HOME
DETAILS

ഗുജറാത്ത് നിയമസഭയില്‍ പുള്ളിപ്പുലി; തെരച്ചില്‍ ഊര്‍ജ്ജിതം

  
backup
November 05, 2018 | 7:49 AM

national-05-11-18-leopard-inside-gujarat-assembly-campus-search-operation-underway41867149879

മുംബൈ: ഗുജറാത്ത് നിയമസഭ മന്ദിരത്തിനുള്ളില്‍ പുള്ളിപ്പുലി. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് നിയമസഭാ മന്ദിരത്തിനുള്ളില്‍ പ്രവേശിച്ചതായി മനസ്സിലായത്. ഞായറാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം 1.53 ന് നിയമസഭ കെട്ടിടത്തിന്റെ ഏഴാം ഗെയിറ്റിന് അടിയിലൂടെ പുലി നൂണ്ട്കടക്കുന്ന ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിക്കായി തിരച്ചില്‍ തുടങ്ങി. നിയമസഭ കെട്ടിടത്തിന് ചുറ്റും പുലി കൂടുകള്‍ നിരത്തിയാണ് തിരച്ചില്‍. 100 വനംവകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

നിയമസഭ ഉദ്യോഗസ്ഥര്‍ക്ക് പൊലിസ് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ യവത്മാലില്‍ നരഭോജിയായ പെണ്‍ കടുവ അവാനിയെ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് വെടിവെച്ച് കൊന്നത് വിവാദമായതിനു പിന്നാലെയാണ് ഗുജറാത്ത് നിയമസഭയെ സ്തംഭിപ്പിച്ച് പുള്ളിപ്പുലി കടന്നുകൂടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇന്ത്യൻ എംബസി അടിയന്തര കോൺസുലർ സേവനങ്ങൾ ജൂലൈ 19 വരെ നീട്ടി; സാധാരണ അപേക്ഷകൾ സ്വീകരിക്കില്ല

Kuwait
  •  2 days ago
No Image

പി.എസ്.സി. പരീക്ഷാ ക്രമക്കേട്: ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതല്‍

Kerala
  •  2 days ago
No Image

തിരുവല്ലത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവും യുവതിയും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടം കാര്‍ പിന്നില്‍ ഇടിച്ച്

Kerala
  •  2 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: സര്‍ക്കാര്‍ ഇടപെടലില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു; രണ്ട് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

വയനാട് മണ്ണിടിച്ചില്‍ ദുരന്തം: പുഴയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

Kerala
  •  2 days ago
No Image

സ്വന്തം മക്കളോട് ക്രൂരത; ഇരുമ്പ് വടിയും സിഗരറ്റും ഉപയോഗിച്ച് പീഡിപ്പിച്ച ദമ്പതികള്‍ തെലങ്കാനയില്‍ പിടിയില്‍

National
  •  2 days ago
No Image

മുറിവ് തുന്നാന്‍ നല്‍കിയ അനസ്‌തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസുകാരന് മസ്തിഷ്‌കാഘാതം; ചികിത്സാപ്പിഴവെന്ന് പരാതി, ഡോക്ടര്‍ക്കെതിരേ കേസ്

Kerala
  •  2 days ago
No Image

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 391 ഗ്രാം എംഡിഎംഎയുമായി പ്രമുഖ ബോഡി ബില്‍ഡര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ഖത്തർ സർക്കാർ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു; രജിസ്ട്രേഷൻ കേന്ദ്രങ്ങൾ ഓഗസ്റ്റ് 13 വരെ പ്രവർത്തിക്കും; പ്രവാസി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം

qatar
  •  2 days ago
No Image

പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയ; രണ്ടാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് പിഡബ്ല്യുഡി

Kerala
  •  2 days ago