HOME
DETAILS

ജോസ് വിരോധം വോട്ടായി മാറി, ബി.ജെ.പി വോട്ടു ലഭിച്ചില്ല, കോണ്‍ഗ്രസ്, ജോസഫ് വിഭാഗവും ബി.ഡി.ജെ.എസ് വോട്ടുകളും ലഭിച്ചു: മാണി സി. കാപ്പന്‍

  
backup
September 27, 2019 | 4:50 AM

mani-c-kapan-comment-bye-election-27-09-2019

 

പാലാ: ഉപ തിരഞ്ഞെടുപ്പില്‍ തനിക്ക് ബി.ജെ.പി വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണിസി. കാപ്പന്‍. ജോസ് വിരോധമാണ് വോട്ടായി മാറിയതെന്നും അദ്ദേഹം പ്രതികരിച്ചു. അതേ സമയം കോണ്‍ഗ്രസ്, ബി.ഡി.ജെ.എസ്. ജോസഫ് വിഭാഗം വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍ ഹരിയും പ്രതികരിച്ചു. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വോട്ട് നേടിയതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  13 hours ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  13 hours ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  14 hours ago
No Image

ദുബൈ മെട്രോ ബ്ലൂ ലൈൻ നിർമ്മാണത്തിൽ റെക്കോർഡ് കുതിപ്പ്; ആദ്യഘട്ട തുരങ്കനിർമ്മാണം വെറും രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ആർടിഎ

uae
  •  14 hours ago
No Image

കുവൈത്തിൽ വീണ്ടും വൻ വ്യോമാക്രമണം: മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് പ്രതിരോധ സംവിധാനം; രാജ്യം അതീവ ജാഗ്രതയിൽ

Kuwait
  •  14 hours ago
No Image

കള്ളാടിയില്‍ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയര്‍ന്നു; ഇനി കണ്ടെത്താനുള്ളത് മൂന്നുപേരെ 

Kerala
  •  14 hours ago
No Image

ഈജിപ്ത്-അര്‍ജന്റീന മത്സര വിവാദം; ഏറ്റുപിടിച്ച് ന്യൂയോര്‍ക്ക് മേയര്‍; ഈജിപ്ത് കൊള്ളയടിക്കപ്പെട്ടെന്ന് പരാമര്‍ശം 

International
  •  15 hours ago
No Image

മധ്യപ്രദേശിലെ മാ ബഗലാമുഖി ക്ഷേത്രത്തിലും വന്‍തട്ടിപ്പ്; സ്വകാര്യ അക്കൗണ്ടുകള്‍ വഴി പണവും സ്വര്‍ണവും വെള്ളിയും സ്വീകരിച്ചു

National
  •  15 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി; കാണാമറയത്ത് നാലുപേര്‍ 

Kerala
  •  15 hours ago
No Image

അറബിക്കടലിന് മുകളില്‍ കാണാതായ പാക് ചരക്കുവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, ജീവനക്കാർക്കായി തിരച്ചിൽ

International
  •  15 hours ago