HOME
DETAILS

പി.ജെ ജോസഫിനെതിരേ ആഞ്ഞടിച്ച് ജോസ് ടോം; ജോസഫിനെ വിശേഷിപ്പിച്ചത് 'വില്ലനെന്ന്'

  
backup
September 28, 2019 | 2:59 PM

tom-jose-against-pj-joseph

കോട്ടയും: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് മൂര്‍ച്ചകൂട്ടി നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് തുടരുന്നു. ഏറ്റവും ഒടുവില്‍ പി.ജെ ജോസഫ് വില്ലനാണെന്ന പരാമര്‍ശവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ജോസ് ടോം രംഗത്ത് വന്നു.

പാലായിലെ തോല്‍വിക്ക് കാരണം പി.ജെ ജോസഫാണെന്ന് അദ്ദേഹം തുറന്നടിച്ചു. പി.ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാം തെരഞ്ഞെടുപ്പില്‍ ഒരു പ്രവര്‍ത്തനവും നടത്തിയില്ലെന്നും ജോയ് എബ്രഹാമിനെ നിയന്ത്രിക്കാന്‍ പി.ജെ ജോസഫിനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ ജോസ് കെ. മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. രണ്ടില നല്‍കാന്‍ തയാറായെങ്കിലും ധിക്കാരപരമായി അത് നിഷേധിച്ച് ജോസ് കെ. മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് പി.ജെ ജോസഫ് കുറ്റപ്പെടുത്തി. ചിഹ്നം കിട്ടിയാല്‍ ജയിക്കുമായിരുന്നുവെന്ന് പറയുന്നവര്‍ പാര്‍ട്ടി ഭരണഘടനാ പ്രകാരം ചിഹ്നം നല്‍കാന്‍ അധികാരമുള്ള പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ ചിഹ്നം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അട്ടപ്പാടി മധു വധക്കേസ്; പന്ത്രണ്ട് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി വര്‍ധിപ്പിച്ചു; ഒന്നാം പ്രതിയെ വെറുതെവിട്ടു

Kerala
  •  a day ago
No Image

ഫ്‌ളോട്ടില്ല സന്നദ്ധപ്രവർത്തകർക്ക് നേരെയുണ്ടായ പീഡനം; ഇസ്രാഈലിനെതിരെ നിയമനടപടിക്കൊരുങ്ങി മലേഷ്യ

Kerala
  •  a day ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി ഉത്തരവ് നടപ്പാക്കിയാലും കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും; മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  a day ago
No Image

ശുഹൈബ് വധക്കേസ്; മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കി 

Kerala
  •  2 days ago
No Image

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാനുള്ള ശിപാര്‍ശക്ക് പി.എസ്.സി അംഗീകാരം; നവംബര്‍ 30 വരെ നീട്ടി ഔദ്യോഗിക ഉത്തരവ്; മുപ്പതിനായിരത്തിലധികം ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസം 

Kerala
  •  2 days ago
No Image

ബഹുഭാരത്വം നിരോധിക്കും, ലിവ് ഇന്‍ റിലേഷന്‍ രജിസ്റ്റര്‍ ചെയ്യണം; ഏക സിവില്‍ കോഡ് ബില്‍ അവതരിപ്പിച്ച് അസം സര്‍ക്കാര്‍ 

National
  •  2 days ago
No Image

വഖ്ഫ് ബോർഡ് പിരിച്ചുവിട്ട് മുനമ്പം ഭൂമി പിടിച്ചെടുക്കാനുള്ള ഗൂഢ നീക്കം ചെറുക്കണം: ഐ.എൻ.എൽ

latest
  •  2 days ago
No Image

ഇന്ധനവില വർധനവ്: 'മോദി പിടിച്ചുപറി നിർത്തുന്നില്ല'; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

National
  •  2 days ago
No Image

മലയിടം തുരുത്ത് ഉന്നതി ഒഴിപ്പിക്കൽ: ‘വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമില്ല’; സർക്കാരിന് രണ്ടാഴ്ച സാവകാശം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

10 മാസം പ്രായമുള്ള കുഞ്ഞിനെ കാണാതായ സംഭവം: പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലിസ്

National
  •  2 days ago