HOME
DETAILS

ഇടതുസര്‍ക്കാര്‍ ദലിത് ആദിവാസികളെ വേട്ടയാടുന്നു: ഷംസുദ്ദീന്‍ എം.എല്‍.എ

  
backup
August 04, 2016 | 7:55 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%86%e0%b4%a6

മണ്ണാര്‍ക്കാട്:  ഇടതു സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ദലിത് ആദിവാസി വിഭാഗങ്ങള്‍ പൊലിസ്,  വനം വകുപ്പ്, മറ്റു വകുപ്പ്  ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ വേട്ടയാടപ്പെടുകയാണെന്ന് അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എ കുറ്റപ്പെടുത്തി. ആദിവാസികളെ ക്രൂരമായി മര്‍ദിച്ച വനപാലകര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് എം.എല്‍.എ ആവശ്യപ്പെട്ടു. വനം വകുപ്പ് ജീവനക്കാര്‍ മര്‍ദിച്ച ആദിവാസികളെയും ബന്ധുക്കളെയും ഊരിലെത്തി സന്ദര്‍ശിച്ചതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
അട്ടപ്പാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ ബോഡിച്ചാള ഊരിലെ ആദിവാസികള്‍ക്കാണ് വനം വകുപ്പിന്റെ മര്‍ദനമേറ്റത്. നായ കൊന്നിട്ട മാനിറച്ചി ഭക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് ആദിവാസികളെ വനം വകുപ്പ് അധികൃതര്‍ ക്രൂരമായി മര്‍ദിക്കുകയും നാലുപേരെ പിടിച്ചുവെക്കുകയും ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പേരില്‍ ഊരിലെ ഭൂരിഭാഗം ആദിവാസികളെയും വനം വകുപ്പ് ഓഫിസില്‍ കൊണ്ടുപോയി 48 മണിക്കൂറോളം വെള്ളമൊ ഭക്ഷണമൊ നല്‍കാതെ പീഡിപ്പിച്ചതായി ഊരുവാസികള്‍ എം.എല്‍.എയോട് പരാതിയായി പറഞ്ഞു.
വനം വകുപ്പ് ഉദ്ദ്യോഗസ്ഥരുടെ മര്‍ദനം കണ്ട മാനസിക രോഗിയായ ഒരു ആദിവാസി കാട്ടിലേക്ക് ഓടിപോയി. എന്നാല്‍ കാട്ടിലേക്ക് പോയ ആദിവാസി ഇതുവരെയും തിരിച്ചത്തിയിട്ടില്ലെന്ന് ആദിവാസികള്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസയിലേക്ക് പോയ 12 വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; മൃതദേഹം പാടത്ത് ഉപേക്ഷിച്ച നിലയിൽ

National
  •  9 days ago
No Image

അമ്മയെ പരിചരിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് മര്‍ദ്ദനം; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

Kerala
  •  9 days ago
No Image

മലയാളം സർവകലാശാലയിൽ വിദ്യാർഥി രാഷ്ട്രീയത്തിന് പൂട്ടിട്ട് ഗവർണർ; ലംഘിച്ചാൽ നിർബന്ധിത ടി.സി, കടുത്ത അച്ചടക്ക നടപടികളുമായി പുതിയ ഉത്തരവ്

Kerala
  •  9 days ago
No Image

അട്ടപ്പാടിയില്‍ മധു കൊല്ലപ്പെട്ട കേസ്‌: ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലില്‍ വിധി ഇന്ന്

Kerala
  •  9 days ago
No Image

എലത്തൂരിലെ തോൽവിയിൽ വീഴ്ച സമ്മതിച്ച് മുൻ വനംമന്ത്രി എ.കെ ശശീന്ദ്രൻ; എൻസിപിയിൽ ഭിന്നത രൂക്ഷം, കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്ന് ചേരും

Kerala
  •  9 days ago
No Image

കീശ കാലിയാകില്ല..: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പെട്രോളിന്റെ ചിലവ് പകുതിയായി കുറയ്ക്കാം

Kerala
  •  9 days ago
No Image

നേതാക്കൾ വോട്ട് മറിച്ചു; പയ്യന്നൂർ ഏരിയാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഒരു വിഭാഗം

Kerala
  •  9 days ago
No Image

നടപടിയെടുത്താൽ പൊട്ടിത്തെറി; പ്രതിസന്ധിയിൽ കണ്ണൂരിലെ നേതൃത്വം

Kerala
  •  9 days ago
No Image

കണ്ണൂർ റേഞ്ചിൽ എ.എസ്.ഐമാർക്ക് കൂട്ട സ്ഥലംമാറ്റം; 51 എസ്.സി.പി.ഒമാർക്ക് സ്ഥാനക്കയറ്റം

Kerala
  •  9 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവർത്തനം': മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ എഡിജിപി എം.ആർ അജിത് കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണ സംഘം

Kerala
  •  9 days ago