HOME
DETAILS

444 രൂപയ്ക്ക് ദിവസവും 4ജിബി; പുതിയ ഓഫറുകളുമായി ബിഎസ്എന്‍എല്‍

  
backup
June 17, 2017 | 2:31 AM

444-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%b5%e0%b5%81%e0%b4%82-4%e0%b4%9c%e0%b4%bf%e0%b4%ac%e0%b4%bf-%e0%b4%aa

തിരുവനന്തപുരം: ജിയോ ഓഫറുകളെ വെല്ലാന്‍ ബിഎസ്എന്‍എല്ലിന്റെ കിടിലന്‍ പ്ലാന്‍. 90 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്ന ചൗക്ക 444 പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. ദിവസം 4ജിബി വരെ കൂടിയ സ്പീഡില്‍ ഉപയോഗിക്കാവുന്ന അണ്‍ലിമിറ്റഡ് പ്ലാന്‍ ആണ് ഇത്.

ദിവസം മൂന്നു ജിബി ഡാറ്റ നല്‍കുന്ന ട്രിപ്പിള്‍ എയ്‌സ് 333 ഇനി 60 ദിവസമായിരിക്കും വാലിഡിറ്റി. 179 രൂപയ്ക്ക് 23.800 സെക്കന്റ് വിളിക്കാവുന്ന 30 ദിവസത്തെ പ്ലാനും അവതരിപ്പിച്ചു. ഇതോടെ നിലവിലുള്ള 159 രൂപയുടെ പ്ലാന്‍ 30 ല്‍നിന്ന് 28 ദിവസമായി കുറയും.






 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago