HOME
DETAILS

ഇ.എസ് ഹസന്‍ ഫൈസിക്ക് സ്വീകരണം നല്‍കി

  
backup
August 04, 2016 | 9:07 PM

%e0%b4%87-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b9%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%88%e0%b4%b8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80


കളമശ്ശേരി: ജില്ലാ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റഹ്മത്തുള്ള ഖാസിമിയുടെ ഖുര്‍ആന്‍ പഠന പ്രഭാഷണവും  സമസ്ത മുശാവറ അംഗം ഇ.എസ് ഹസ്സന്‍ ഫൈസിക്ക് സ്വീകരണവും നടത്തി. മുനിസിപ്പല്‍ ടൗണ്‍ ഹാളിലെ പി.ടി അബൂബക്കര്‍ ഉസ്താദ് നഗറില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡണ്ട് എം.എം അബൂബക്കര്‍ ഫൈസി അധ്യക്ഷനായി.
ജില്ലാ ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഐ.ബി ഉസ്മാന്‍ ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് മുഹമ്മദ് ദാരിമി, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് എന്‍.കെ മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഷഫീഖ് തങ്ങള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സെക്രട്ടറി എം.ബി മുഹമ്മദ്. ഡോ.എം അബ്ബാസ്, സലാം ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.  ചടങ്ങില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  a day ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  a day ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago