HOME
DETAILS

ജീവതാള പുനരുജ്ജീവന പരിശീലന പരിപാടിക്ക് തുടക്കമായി

  
backup
August 04, 2016 | 9:17 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a4%e0%b4%be%e0%b4%b3-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80


അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവതാള പുനരുജ്ജീവന പരിശീലന പരിപാടിക്ക് തുടക്കമായി. കുഴഞ്ഞുവീഴുന്ന രോഗിയുടെ ഹൃദയതാളം വീണ്ടെടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നല്‍കുന്ന പരിശീലന പരിപാടിയാണിത്. കേരള ഗവ മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോ. ജില്ലാഘടകമാണ് അനസ്‌തേഷ്യാ വിഭാഗത്തിന്റെ സഹകരണത്തോടെ ഇതിന് തുടക്കമിട്ടിരിക്കുന്നത്. ആഴ്ചയില്‍ ഒരുദിവസമെന്നരീതിയില്‍ ഘട്ടം ഘട്ടമായി ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇതിന്റെ പരിശീലനം നല്‍കും.
രണ്ടാം ഘട്ടമായി ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവര്‍മാര്‍, ട്രാഫിക് പോലീസുകാര്‍ എന്നിവര്‍ക്കും പരിശീലനം നല്‍കും. ആരോഗ്യ സര്‍വകലാശാല സെനറ്റംഗം ഡോ പി എസ് ഷാജഹാന്‍ ഇതിന്റ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ ആര്‍ പ്രഭാഷ്, ഡോ സന്തോഷ് സുരേന്ദ്രന്‍, ഡോ. വീണ എന്‍ എന്നിവര്‍ പങ്കെടുത്തു.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  a day ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  a day ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  a day ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  a day ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  a day ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  a day ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  a day ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  a day ago