HOME
DETAILS

അമരമ്പലത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല

  
backup
November 07, 2018 | 6:20 AM

%e0%b4%85%e0%b4%ae%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%88%e0%b4%b5%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af

പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമ പഞ്ചായത്തില്‍ ജൈവമാലിന്യ സംസ്‌കരണത്തിന് സംവിധാനമില്ല. വ്യാപാരികള്‍ പുറം തള്ളുന്ന മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അലക്ഷ്യമായി തള്ളുന്നത് രോഗഭീതി പരത്തുന്നു.
അമരമ്പലം ഗ്രാമ പഞ്ചായത്തിലെ വ്യാപാരികളും, ആഴ്ച ചന്തയിലെ വ്യാപാരികളും പുറം തള്ളുന്ന ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനങ്ങളില്ലാത്തതാണ് പ്രതിസന്ധി സ ൃഷ്ടിക്കുന്നത്.
പഴം,പച്ചക്കറി അവശിഷ്ടങ്ങള്‍ പൂക്കോട്ടുംപാടത്തെ ആഴ്ച ചന്തയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അലക്ഷ്യമായി തള്ളുന്നത് രോഗഭീതിക്ക് ഇടയാക്കുകയാണ്.
സ്വകാര്യ സ്ഥലത്തോട് ചേര്‍ന്നുള്ള ചതുപ്പില്‍ അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ നിലയിലാണ്. അവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തുന്നുണ്ട്. ഇട മഴചെയ്യുന്ന സാഹചര്യത്തില്‍ അലക്ഷ്യമായി പുറം തള്ളുന്ന മാലിന്യങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്താനുള്ള സാഹചര്യവും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.
ഇത് കനത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് കര്‍ശന നിലപാട് സ്വീകരിക്കാത്തതും മാലിന്യം അലക്ഷ്യമായി തള്ളുന്നതിനിടയാക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago