HOME
DETAILS
MAL
കശുവണ്ടിതൊഴിലാളി കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും
backup
August 04 2016 | 21:08 PM
കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടും ഇതേ ആവശ്യമുന്നിയിച്ചു നടക്കുന്ന രാപ്പകല്‍ സമരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും
കേരളാ കശുവണ്ടി തൊഴിലാളി കോണ്‍ഗ്രസ്(ഐ.എന്‍.ടി.യു.സി) നാളെ മാര്‍ച്ചു നടത്തുമെന്നു സംസ്ഥാന ജനറല്‍
സെക്രട്ടറി വി.സത്യശീലന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."