HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-30-09-2024
ADVERTISEMENT
September 30 2024 | 15:09 PM
1)ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഗോൾ നേടുന്ന താരം?
സുനിൽ ഛേത്രി
2)അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന മാട്രിമോണി സൈറ്റ്?
അക്ഷയ മാട്രിമോണി
3)നഗര ഭരണസ്ഥാപനങ്ങളുടെ പ്രവർത്തനമികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്‌സിൽ ഒന്നാമത് എത്തിയത്?
കേരളം
4)ആലപ്പുഴയിലെ പുന്നപ്ര ഗ്രാമം പശ്ചാത്തലമാക്കി എഴുതിയ നിക്സ് ലോസ് ഇൻ പുന്നപ്ര (നതിങ് ഹാപനിങ് ഇൻ പുന്നപ്ര) പ്രശസ്ത ജർമൻ എഴുത്തുകാരി?
സീൽവി ബ്രിഗിറ്റെ
5)സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?
"തക്കുടു" എന്ന അണ്ണാറക്കണ്ണൻ '
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."