HOME
DETAILS
MAL
ഫ്രാന്‍സില്‍ മാക്രോണ്‍ തന്നെ; എന്‍ മാര്‍ഷെ സഖ്യത്തിന് വന്‍ ഭൂരിപക്ഷം
backup
June 19 2017 | 05:06 AM
പാരിസ്: ഫ്രഞ്ച് ലെജിസ്ലേറ്റീവ് അസംബ്ലിയിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍ മാര്‍ഷെ സഖ്യത്തിന് വന്‍ ഭൂരിപക്ഷം. വോട്ടെണ്ണ്ല്‍ പൂര്‍ത്തിയായപ്പോള്‍ 577ല്‍ 361 സീറ്റുകള്‍ മാക്രോണ്‍ നേടി.
2012നെ അപേക്ഷിച്ച് ഭൂരിപക്ഷം കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഇതിതവണത്തെ അഭിപ്രായ സര്‍വേ പ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ എന്‍ മാര്‍ഷെ സഖ്യത്തിന് 450 സീറ്റ് ലഭിക്കുമെന്നാണ് കണ്ക്കു കൂട്ടിയിരുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10ഉം സീറ്റുകളും നേടി.289 സീറ്റുകളാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."