HOME
DETAILS
MAL
ജാമിഅ നൂരിയ്യ തഖസ്സുസ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
backup
June 19 2017 | 23:06 PM
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ തഖസ്സുസ് കോഴ്‌സ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
ശാഫിഈ ഫിഖ്ഹ്, അറബി ഭാഷ എന്നീ വിഷയങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് കോഴ്‌സ്. മുതവ്വല്‍ ബിരുദധാരികള്‍ക്കാണ് പ്രവേശനം ലഭിക്കുക.
പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓഫിസുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ഫോണ്‍: 9847070200.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."