HOME
DETAILS
MAL
പാകിസ്താനും ഹോളണ്ടിനും ജയം
backup
June 19 2017 | 23:06 PM
ലണ്ടന്‍: ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്താനും ഹോളണ്ടിനും വിജയം. പാകിസ്താന്‍ 3-1ന് സ്‌കോട്‌ലന്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ കരുത്തരായ ഹോളണ്ട് ഇതേ സ്‌കോറിന് കാനഡയെ വീഴ്ത്തി. നേരത്തെ കാനഡ ഇന്ത്യക്കെതിരേയും തോല്‍വി വഴങ്ങിയിരുന്നു. ഇന്ത്യയോട് 7-1ന് തകര്‍ന്നടിഞ്ഞ പാകിസ്താന്‍ സെമി ഫൈനലിലെ ആദ്യ വിജയമാണ് സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."