HOME
DETAILS

ചെക്കുകേസില്‍ കര്‍ണാടക തൊഴില്‍ മന്ത്രിക്ക് അഞ്ചു വര്‍ഷം തടവ്

  
backup
June 20 2017 | 23:06 PM

%e0%b4%9a%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95

 

മംഗളൂരു: ചെക്കുകേസില്‍ കര്‍ണാടക തൊഴില്‍ മന്ത്രിയ്ക്ക് അഞ്ചു വര്‍ഷം തടവ്. തൊഴില്‍ മന്ത്രി സന്തോഷ് ലാഡിനെയാണ് കോടതി അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചത്. സിനിമാ നിര്‍മാതാവ് റോക്‌ലിന്‍ വെങ്കിടേഷ് ഫയല്‍ ചെയ്ത കേസിലാണ് ബംഗളൂരു കോടതിയുടെ വിധി. 2014 ലായിരുന്നു സംഭവം. പിഴയുള്‍പ്പടെ 7.25 കോടി നല്‍കാനും വിധിയിലുണ്ട്. റോക്‌ലിന്‍ വെങ്കിടേഷിന് മന്ത്രി നല്‍കിയ 4.20 കോടിയുടെ ചെക്ക് അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങിയിരുന്നു. കൊച്ചടിയാന്‍ സിനിമ നിര്‍മിക്കുന്നതിനായിരുന്നു പണം. ലോണിന്‍മേല്‍ ജാമ്യം മന്ത്രിയുടേതായിരുന്നു. ഇതിനായി മന്ത്രി ചെക്കും നല്‍കിയിരുന്നു. എന്നാല്‍ ചെക്ക് പണമില്ലാതെ മടങ്ങുകയായിരുന്നു. ഒടുവില്‍ കടം വാങ്ങിയ പണം ഉപയോഗിച്ചാണ് കൊച്ചടിയാന്‍ എന്ന ചിത്രം നിര്‍മിച്ചത്. മന്ത്രി ആവശ്യപ്പെട്ട അവസാന അവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് റോക്‌ലിന്‍ വെങ്കിടേഷ് കേസ് ഫയല്‍ ചെയ്തത്.വിധിയില്‍ അപ്പീലിനു പോകാനാണ് മന്ത്രിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  3 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  3 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  3 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  3 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  3 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  3 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  3 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  3 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  3 days ago