HOME
DETAILS
MAL
ബാബരി കേസ്: മധ്യസ്ഥ നിലപാട് തള്ളി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
backup
October 18 2019 | 06:10 AM
ന്യൂഡല്‍ഹി: ബാബരികേസില്‍ മധ്യസ്ഥ നിലപാട് തള്ളി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. പുറത്തു വന്ന ഒത്തു തീര്‍പ്പ് നിര്‍ദ്ദേശത്തോട് യോജിപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയ ബോര്‍ഡ് കോടതി വിധി അംഗീകരിക്കുമെന്ന് മുസ്ലിം സംഘടകള്‍.
മധ്യസ്ഥ സമിതി അംഗങ്ങള്‍ ഒത്തു കളിക്കുന്നുവെന്ന് മുസ്ലിം കക്ഷികളുടെ അഭിഭാഷകന് കുറ്റപ്പെടുത്തി. വാദം പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ മധ്യസ്ഥ നീക്കം സാധ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതി വിധി അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."