HOME
DETAILS
MAL
ഷെയ്ഖ് കമാല്‍ കപ്പില്‍ ഗോകുലവും
backup
October 20 2019 | 03:10 AM
കോഴിക്കോട്: ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ കപ്പില്‍ ഗോകുലം പങ്കെടുക്കും. ടൂര്‍ണമെന്റില്‍നിന്ന് ധാക്ക അബ്ഹാനി ക്ലബ് പിന്‍മാറിയതോടെയാണ് ഗോകുലത്തിന് അവസരം ലഭിച്ചത്.
ചിറ്റഗോങ് അബഹാനിയും ബംഗ്ലാദേശ് ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണിത്. മുപ്പതിനാണ് ഫൈനല്‍.
ര@ണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മലേഷ്യയില്‍ നിന്നുള്ള ടെറന്‍കാനൂ, ലാവോസില്‍ നിന്നുള്ള യങ് എലിഫന്റ്, മാല്‍ദീവ്‌സില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് ക്ലബുകളും ഈ മേളയില്‍ പങ്കെടുക്കും. ര@ണ്ടു വര്‍ഷത്തിന് ശേഷമാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."