HOME
DETAILS
MAL
കള്ളനോട്ട്: ബി.ജെ.പിക്കാര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തണം- ചെന്നിത്തല
backup
June 23 2017 | 19:06 PM
തിരുവനന്തപുരം: കള്ളനോട്ട് കേസില്‍ പിടിയിലായ ബി.ജെ.പിക്കാര്‍ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊടുങ്ങല്ലൂരിലെ ബി.ജെ.പി നേതാവ് രാഗേഷിനെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."