HOME
DETAILS

ദുരഭിമാനം; ദമ്പതികളെ പുഴയിലെറിഞ്ഞ് കൊന്നു

  
backup
November 17, 2018 | 10:25 PM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%ad%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b4

മാണ്ഡ്യ: ജാതി നോക്കാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ കൈകാലുകള്‍ ബന്ധിച്ച് പുഴയിലെറിഞ്ഞു കൊലപ്പെടുത്തി. അഞ്ചു ദിവസം മുന്‍പു നടന്ന സംഭവം ഇന്നലെ മൃതദേഹം കണ്ടെത്തിയതോടെയാണ് പുറംലോകമറിഞ്ഞത്.
തമിഴ്‌നാട് സ്വദേശികളായ നന്ദിഷ് (26), സ്വാതി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കര്‍ണാടകയിലെ ശിവസമുദ്രയ്ക്കടുത്തു കാവേരി നദിയില്‍നിന്നു കണ്ടെടുത്തത്. കൊലയ്ക്കു പിന്നില്‍ യുവതിയുടെ പിതാവാണെന്നും ദുരഭിമാനക്കൊലയാണെന്നും മാണ്ഡ്യ പൊലിസ് പറഞ്ഞു. ഭീഷണിയെ തുടര്‍ന്നു ദമ്പതികള്‍ കര്‍ണാടകയിലേക്കു കടന്ന് ഹൊസൂരില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു .
പിതാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു നേരത്തെ ദമ്പതികള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇവരെ യുവതിയുടെ പിതാവ് പിടികൂടി കൈകാലുകള്‍ ബന്ധിച്ച് പുഴയിലെറിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  a day ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  a day ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  a day ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  a day ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  a day ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  a day ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  a day ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago