HOME
DETAILS

ബന്ധു നിയമന വിവാദം: ജലീല്‍ പറയുന്നത് അസംബന്ധം

  
backup
November 22, 2018 | 4:08 AM

kerala-22-11-18-kt-jaleel-news

കോഴിക്കോട് : ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടിയില്ലാതെ മന്ത്രി ജലീല്‍. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന എല്‍.ഡി.എഫ് വിശദീകരണ യോഗത്തില്‍ ജലീല്‍ നടത്തിയ പ്രഭാഷണം അസംബന്ധം നിറഞ്ഞതും അമാന്യവുമായിരുന്നു. സമസ്ത ജനറല്‍ സെക്രട്ടറിയായ പ്രെഫ.കെ ആലിക്കുട്ടി മുസ്‌ലിയാരെ വരെ അവഹേളിക്കുന്ന വിധത്തിലായിരുന്നു പ്രഭാഷണം.

രാഷ്ടീയമായി മറുപടിയില്ലാതായപ്പോള്‍ പിന്നെ മതത്തേയും മതാചാരങ്ങളേയും തളളി പറഞ്ഞ് അണികളുടെ കയ്യടി നേടാനായിരുന്നു ശ്രമം. തന്റെ കപട മുഖം വെളളിപ്പെട്ടതിലെ വെപ്രാളമാണ് ജലീല്‍ പ്രകടിപ്പിച്ചതെന്നാണ് രാഷ്ടീയ വിലയിരുത്തല്‍.

താന്‍ നിയമിച്ച ബന്ധു രാജി വച്ചു പോയിട്ടും നിയമനത്തെ ന്യായീകരിക്കുകയാണ് ജലീല്‍. ജ ലിലിനെ നീക്കാന്‍ സി.പി.എം ആലോചിച്ചപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ ഉപയോഗിച്ചു സി.പി.എമ്മിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ജലീല്‍ ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  a day ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  a day ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  a day ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago