HOME
DETAILS

കുറഞ്ഞ വിലയ്ക്ക് നാലു ക്യാമറയുള്ള സ്മാര്‍ട്‌ഫോണ്‍- റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയില്‍

  
backup
November 22, 2018 | 10:21 AM

redmi-note-6-pro-with-four-cameras-launched-in-india

ഷാവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. റെഡ്മി നോട്ട് 5 പ്രോയുടെ പിന്‍ഗാമിയായെത്തുന്ന നോട്ട് 6 പ്രോയ്ക്ക നാല് ക്യാമറകളാണുള്ളത്. മുന്നിലും പിന്നിലും രണ്ടു വീതം ക്യാമറകള്‍. പിന്നില്‍ 12+5 മെഗാപിക്‌സലിന്റെ രണ്ടു ക്യാമറകളും മുന്നില്‍ 20+2 മെഗാപിക്‌സലിന്റെ രണ്ടു ക്യാമറകളുമാണ് നല്‍കിയിരിക്കുന്നത്.

റെഡ്മി നോട്ട് 6 പ്രോയുടെ 4/64 ജിബി, 6/64 ജിബി വേരിയന്റുകളുടെ വില യഥാക്രമം 13,999, 15,999 രൂപയാണ്.

ബ്ലാക്ക് ഫ്രൈഡേ ഡീലിന്റെ ഭാഗമായി റെഡ്മി നോട്ട് 6 പ്രോ യുടെ രണ്ട് പതിപ്പുകളും 1000 രൂപ വിലക്കിഴിവില്‍ വാങ്ങാനുള്ള അവസരമുണ്ട്. നവംബര്‍ 23 ന് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളു. എച്ച്.ഡി.എഫ്.സി കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറുമുണ്ട്.

6.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, ഡിസ്‌പ്ലെയ്ക്ക് ഗൊറില്ല ഗ്ലാസ് സുരക്ഷ, ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 636 എസ്ഒസി, 3ജിബി, 4ജിബി റാം വേരിയന്റുകള്‍, 32 ജിബി, 64 ജിബി സ്റ്റോറേജ്, 4000 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് ഒറിയോ ഒഎസ് എന്നിവ മറ്റു ഫീച്ചറുകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  2 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  2 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  2 days ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  2 days ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  2 days ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  2 days ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  2 days ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  2 days ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  2 days ago

No Image

രോഹിത് ദീർഘകാലം സ്ഥിരത പുലർത്തിയ താരമായിരുന്നില്ല; പക്ഷേ അനുഭവസമ്പത്ത് സൂപ്പർമാർക്കറ്റിൽ പോയി വാങ്ങാൻ കഴിയില്ലെന്ന് എ.ബി. ഡി വില്ലിയേഴ്‌സ്

Football
  •  2 days ago
No Image

ഇന്റര്‍നെറ്റ് വിലക്കി: ആശയവിനിമയം തടസപ്പെട്ടില്ല, ഓഫ്ലൈന്‍ മെസേജിങ് ആപ്പുകള്‍ ഉപയോഗിച്ച് പാറ്റകള്‍

National
  •  2 days ago
No Image

സമരം തണുപ്പിക്കാനുള്ള നീക്കവുമായി മോദി; ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം; ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ കുറഞ്ഞൊന്നുമില്ലെന്ന് ആവര്‍ത്തിച്ച് രാഹുലും സി.ജെ.പിയും

National
  •  2 days ago
No Image

പ്രശസ്ത ഇറ്റാലിയൻ ഫുട്‌ബോൾ മാധ്യമപ്രവർത്തകന്റെ ക്രൂര കൊലപാതകം: അന്വേഷണം കുപ്രസിദ്ധ മാഫിയ സംഘം 'കമോറ'യിലേക്ക്

Cricket
  •  2 days ago