HOME
DETAILS

ഡ്രൈവര്‍മാരുടെ കുറവ്: പ്രതിദിനം 355 ഷെഡ്യൂളുകള്‍ റദ്ദാക്കുന്നു

  
backup
November 09 2019 | 02:11 AM

%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d


തിരുവനന്തപുരം: ഡ്രൈവര്‍മാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിദിനം ശരാശരി 355 ഷെഡ്യൂളുകള്‍ താല്‍കാലികമായി റദ്ദ് ചെയ്തിട്ടുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. യാത്രക്കാര്‍ കുറവുള്ളതും താരതമ്യേന വരുമാനം കുറവുള്ള ഷെഡ്യൂളുകളും ട്രിപ്പുകളുമാണ് റദ്ദ് ചെയ്തത്. ഇതുമൂലം കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ല.
കെ.എസ്.ആര്‍.ടി.സിയില്‍ ഓരോ വര്‍ഷവും നഷ്ടക്കണക്ക് കൂടി വരുന്നതല്ലാതെ കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക ശേഷി മെച്ചപ്പെട്ടാല്‍ മാത്രമേ ഡിപ്പോകളുടെ നവീകരണം സാധ്യമാവുകയുള്ളൂ. ഇതിന് നേരെ കണ്ണടച്ചിട്ട് കാര്യമില്ല. അഭിമാനിക്കാന്‍ കഴിയുന്ന രീതിയിലല്ല കെ.എസ്.ആര്‍.ടി.സിയുടെ ശുചിമുറികള്‍. ഇതിന്റെയെല്ലാം ഉത്തരവാദിത്തം വേണമെങ്കില്‍ ഏറ്റെടുക്കാമെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  a month ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  a month ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  a month ago