HOME
DETAILS

പ്രവാചക സന്നിധിയില്‍

  
backup
November 10, 2019 | 5:01 AM

meeladunnabi

 

 

 

കരുണാമയം തിരുനബിതന്‍ സന്ദേശങ്ങള്‍
അകളങ്കിത സ്‌നേഹത്തിന്റെയാശ്വാസപ്പൂക്കള്‍.
മധുരം പുണ്യോദാരം ധന്യാത്മന്‍ തവ ജന്മം
മഹിതം വിമോചന കാരണം ഭക്തിപ്രദം,
ഏകനാഥനിലെന്നുമര്‍പ്പിതം ഭക്തിപ്രദം
നീതി തന്‍ നിറകുടം അന്തിമം പ്രവാചകം.
ദാനധര്‍മ്മത്തില്‍ സത്യ ദര്‍ശനം, വ്രത നിഷ്ഠാ
പാലനം അവസാന നാളിന്റെ വിചിന്തനം.
മഹനീയതയുടെ മൂര്‍ത്തമാം പ്രഭാവമേ
മഹിതം ജന്മത്താലേ ധന്യമീ മഹീതലം,
അജ്ഞത യനാചാര മത്യാചാരാദികളാല്‍
ഗ്രസ്തമീ സമൂഹത്തെ നയിച്ച മഹാഗുരോ,
കാലത്തിന്‍ മഹനീയ ദര്‍ശന പഥം നിത്യ
സാരമായ് പ്രവാചക നാമത്താല്‍ ജ്വലിക്കാവൂ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  2 days ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  2 days ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  2 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  2 days ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  2 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  2 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  2 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  2 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  2 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  2 days ago