HOME
DETAILS

വാളയാര്‍: പെണ്‍കുട്ടികളുടെ മാതാവ് മൂന്ന് ഹരജികള്‍ കൂടി നല്‍കി

  
backup
November 14, 2019 | 7:00 PM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3-2

കൊച്ചി: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരായ രണ്ട് ദലിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ പ്രതികളെ വെറുതെ വിട്ടതിനെതിരേ മാതാവ് മൂന്ന് ഹരജികള്‍ കൂടി നല്‍കി. ഒന്‍പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി വലിയ മധുവെന്ന മധു, 13 വയസുകാരിയുടെ ദുരൂഹ മരണക്കേസിലെ പ്രതികളായ മധുവെന്ന കുട്ടി മധു, ഷിബു എന്നിവരെ പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടതിനെതിരേയാണ് പുതിയ മൂന്ന് അപ്പീല്‍ ഹരജികള്‍ ഇന്നലെ നല്‍കിയത്.
ഒന്‍പതു വയസുകാരിയുടെ ദുരൂഹ മരണ കേസിലെ പ്രതിയായ പ്രദീപ് കുമാര്‍, 13 വയസുകാരിയുടെ കേസിലെ പ്രതിയായ വലിയ മധു എന്നിവരെ വെറുതെ വിട്ടതിനെതിരേ ചൊവ്വാഴ്ച രണ്ട് ഹരജികള്‍ മാതാവ് നല്‍കിയിരുന്നു.
ഇനി ഒരു കേസില്‍ കൂടി അപ്പീല്‍ നല്‍കാനുണ്ട്. രണ്ട് കുട്ടികളുടെയും മരണം സംബന്ധിച്ച കേസുകള്‍ വ്യത്യസ്തമായി വിധി പറഞ്ഞതിനാലാണ് അപ്പീലുകളും പലതായി സമര്‍പ്പിച്ചത്. അറ് അപ്പീലുകളാണ് കേസുമായി ബന്ധപ്പെട്ട് നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗംഗാ നദിയിലെ ഇഫ്താര്‍ വിരുന്ന്; സംഘപരിവാർ പരാതിയിൽ ജയിലിലായ യുവാക്കളിൽ എട്ടുപേർക്ക് 58 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം

Kerala
  •  3 days ago
No Image

ആഫ്രിക്കയില്‍ വീണ്ടും ഇബോള വ്യാപനം; കോഗോയില്‍ 65 മരണം; അയല്‍ രാജ്യങ്ങളിലും ഭീഷണി 

International
  •  3 days ago
No Image

പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു 

Kerala
  •  3 days ago
No Image

പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിക്ക് പകരം സംരക്ഷിച്ചത് സ്വന്തം കുടുംബത്തെ; മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനങ്ങളെ അകറ്റി; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍  പിണറായി വിജയനും, എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനം 

Kerala
  •  3 days ago
No Image

യമാലിന് മറുപടി ഇതാ! ഓൾഡ് ട്രാഫോർഡിലെ പുത്തൻ താരോദയം; ഇതിഹാസങ്ങളുടെ പിൻഗാമി ആകാൻ ജെ ജെ ഗബ്രിയേൽ ഒരുങ്ങുന്നു;In-Depth Story

Football
  •  3 days ago
No Image

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍; വീട്ടില്‍ കോച്ചിങ് ക്ലാസ് നടത്തി പേപ്പര്‍ വിറ്റെന്ന് സിബിഐ

National
  •  3 days ago
No Image

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

Kerala
  •  3 days ago
No Image

ലോക്കപ്പിൽ അടിവസ്ത്രം മാത്രം പോര; അന്തസ്സോടെ വസ്ത്രം ധരിക്കാൻ അനുവദിക്കണം, പൊലിസിന് താക്കീതുമായി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; വിജയ് പങ്കെടുത്തേക്കും; മുഖ്യമന്ത്രിമാരെ ക്ഷണിച്ച് ചീഫ് സെക്രട്ടറി 

Kerala
  •  3 days ago
No Image

ഒമാനില്‍ കാറിനുള്ളില്‍ നാല് സഹോദരങ്ങള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകമെന്ന് സ്ഥിരീകരണം

oman
  •  3 days ago