HOME
DETAILS

ഏനാമാക്കല്‍ വഞ്ചി കടവിനു സമീപം കോള്‍ ചാലില്‍ കുളവാഴ നിറഞ്ഞത് കര്‍ഷകര്‍ക്ക് ദുരിതമായി

  
Web Desk
November 28 2018 | 06:11 AM

%e0%b4%8f%e0%b4%a8%e0%b4%be%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%81

അന്തിക്കാട്: ഏനാമാക്കല്‍ വഞ്ചികടവിനു സമീപം പ്രധാന കോള്‍ ചാലില്‍ കുളവാഴ നിറഞ്ഞത് കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. കര്‍ഷകര്‍ക്ക് വെള്ളമെടുക്കാനും മറ്റുമായി ചാലിലേക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രദേശമാകെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായതോടെ സമീപത്തെ വീട്ടുകാരും ഏറെ ഭീഷണിയിലാണ്. ചാലിലൂടെയുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു. ഇറിഗേഷന്‍ വകുപ്പാണ് ചാലില്‍ നിന്ന് കുളവാഴ നീക്കേണ്ടത്. ഇവരുടെ അനാസ്ഥയാണ് പ്രശ്‌നത്തിനു കാരണമെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ കുളവാഴ ചാലില്‍ നിന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  a day ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  a day ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  a day ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago