HOME
DETAILS

മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ്: മൂന്ന് പേര്‍ പിടിയില്‍

  
backup
November 28, 2018 | 6:21 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%a4-2

വടക്കാഞ്ചേരി: ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 25 സ്ഥാപനങ്ങളില്‍ നിന്നും മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ഇരുപതു വയസുകാരന്‍ ഉള്‍പ്പടെയുള്ള മൂന്നംഗ സംഘത്തെ വടക്കാഞ്ചേരി പൊലിസ് പിടികൂടി.
പാങ്ങ് സ്വദേശികളായ രാമനത്ത് അബൂബക്കര്‍ (20), കട്ടാട്ട് ഷിതിന്‍(24), രായ്മരക്കാര്‍ മുഹമ്മദ് സാഹിര്‍ (24) എന്നിവരെയാണ് ഹൗസ് സ്റ്റേഷന്‍ ഓഫിസര്‍ പി. എസ്. സുരേഷ്, എസ്.ഐ. കെ. സി. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
പണയം വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന മുക്കുപണ്ടങ്ങളില്‍ 916 മുദ്ര പതിപ്പിച്ചായിരുന്നു പണം തട്ടിയിരുന്നത്. വാടകക്കെടുത്ത കാറില്‍ ചുറ്റി സഞ്ചരിച്ചായിരുന്നു തട്ടിപ്പ് . പത്താംകല്ലിലുള്ള രൂപ ഫൈനാന്‍സില്‍ 4 വളകള്‍ വച്ച് 80000 രൂപ തട്ടിയ കേസിലെ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിന് ഒടുവിലാണ് ഇവര്‍ പിടിയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  13 hours ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  14 hours ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  14 hours ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  14 hours ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  14 hours ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  15 hours ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  15 hours ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  15 hours ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  15 hours ago
No Image

യുഎഇയിൽ കടുത്ത വേനൽ തുടരുന്നു; ഉൾനാടൻ പ്രദേശങ്ങളിൽ താപനില 49 ഡിഗ്രി വരെ ഉയർന്നേക്കും

uae
  •  15 hours ago