HOME
DETAILS

പഞ്ചായത്ത് സെക്രട്ടറിക്കെതിരേ അന്വേഷണം

  
backup
July 28, 2017 | 10:11 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%95-2

തലശ്ശേരി: പൊതുവഴി കൈയേറി റോഡ് നിര്‍മിക്കുകയും പരാതിക്കാരിയുടെ വഴി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ അന്വേഷണം നടത്താന്‍ തലശ്ശേരി സ്‌പെഷ്യല്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കതിരൂര്‍ കക്കറയിലെ ശ്രേയസില്‍ സുരേന്ദ്രന്റെ ഭാര്യ കെ.സരിത നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി ഉത്തരവ്. 2016 ഒക്ടോബര്‍ 27ന് പരാതിക്കാരിയുടെ വീടിനു മുന്‍പിലെ  റോഡില്‍ വഴി തടസപ്പെടുത്തി അയല്‍വാസി മതില്‍ കെട്ടുകയായിരുന്നു. ഇതു സംബന്ധിച്ച് സരിത പരാതി നല്‍കിയെങ്കിലും 2016 ഡിസംബര്‍ 27ന് മതില്‍ നിര്‍മാണത്തിന് പഞ്ചായത്ത് സെക്രട്ടറി അനധികൃതമായി അനുമതി നല്‍കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്താണ് സരിത അഡ്വ.എം.സജിത മുഖേന വിജിലന്‍സ് കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ജഡ്ജ് കെ. ബൈജുനാഥ് സെക്രട്ടറിക്കെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago