HOME
DETAILS

നിയമസഭാ ചരിത്രത്തില്‍നിന്ന് ഒഴിവാക്കി; ലീഗിന് പിന്നാലെ സി.പി.ഐയ്ക്കും പരാതി

  
backup
November 17, 2019 | 3:08 AM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf

 

തിരുവനന്തപുരം: നിയമസഭ ആരംഭിക്കുന്ന സഭാ ടി.വിയുടെ ലോഗോ പ്രകാശന ചടങ്ങിനോടനുബന്ധിച്ചു പ്രദര്‍ശിപ്പിച്ച നിയമസഭാചരിത്രം പറയുന്ന ഹ്രസ്വചിത്രത്തില്‍നിന്നു ലീഗ് നേതാക്കളെ ഒഴിവാക്കിയതിനു പിന്നാലെ സി.പി.ഐ നേതാക്കളെയും ഒഴിവാക്കിയതായി പരാതി.
ഉദ്ഘാടന ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ മിണ്ടാതിരുന്ന സി.പി.ഐ അംഗങ്ങള്‍ ഇനി പരാതിയുമായി സ്പീക്കറെ സമീപിക്കാനാണ് തീരുമാനം. മുന്‍ മുഖ്യമന്ത്രിമാരായ സി. അച്യുതമേനോനെയും പി.കെ വാസുദേവന്‍നായരേയും ഒഴിവാക്കിയതിനെതിരേയാണ് സി.പി.ഐ അംഗങ്ങള്‍ സ്പീക്കര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെ.എം സീതി സാഹിബിനേയും, സി.എച്ച് മുഹമ്മദ് കോയയേയും ഒഴിവാക്കിയെന്ന് ആരോപിച്ച് അന്നു തന്നെ ലീഗ് ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.
ചരിത്രത്തില്‍നിന്ന് ഒഴിവാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നാണ് സി.പി.ഐയുടെ ആരോപണം. അടുത്ത മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ഉന്നയിക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ തീരുമാനിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; മഴയെത്തിയതോടെ ആവശ്യകതയില്‍ 400 മുതല്‍ 600 മെഗാവാട്ട് ഇടിവ്

Kerala
  •  2 days ago
No Image

കണ്ണൂരിൽ ദാരുണ അപകടം; ബസ്സിടിച്ച് അച്ഛനും മകനും മരിച്ചു

Kerala
  •  2 days ago
No Image

മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

National
  •  2 days ago
No Image

സ്വര്‍ണവില ഇടിഞ്ഞു; ഗ്രാമിന് ഇന്ന് 12,905 രൂപ

Business
  •  2 days ago
No Image

ആശുപത്രിയില്‍ രോഗിക്ക് ക്രൂരമര്‍ദനം; ഉത്തര്‍പ്രദേശില്‍ വനിതാ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

National
  •  2 days ago
No Image

മദ്യലഹരിയില്‍ മകന്‍ കഴുത്ത് ഞെരിച്ചു കൊന്നു; ചേര്‍ത്തലയിലെ 58 കാരന്റെ മരണം കൊലപാതകമെന്ന് പൊലിസ്, പ്രതി അറസ്റ്റില്‍

Kerala
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖം: ഷെയര്‍ കൈമാറാന്‍ സര്‍ക്കാറിന്റെ അനുമതി വേണം, അദാനി ഗ്രൂപ്പ് അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി

National
  •  2 days ago
No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  2 days ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  2 days ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  2 days ago