HOME
DETAILS

ദിലീപിന്റെ തൊടുപുഴയിലെ ഭൂമി റവന്യൂ സംഘം പരിശോധിച്ചു

  
backup
July 28, 2017 | 10:15 PM

%e0%b4%a6%e0%b4%bf%e0%b4%b2%e0%b5%80%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%81%e0%b4%aa%e0%b5%81%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad

തൊടുപുഴ: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള വെള്ളിയാമറ്റത്തെ ഭൂമി തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചോടെ തൊടുപുഴ തഹസില്‍ദാര്‍ ഷൈജു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 984, 1168 എന്നീ സര്‍വേ നമ്പറുകളിലായി നാലേക്കര്‍ ഇരുപത്തിയാറു സെന്റ് സ്ഥലം ദിലീപിന്റെ പേരില്‍ ഉള്ളതായി കണ്ടെത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്. സ്ഥലത്തിന് കൃത്യമായ രേഖകളുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീഡിയോ കോളിനിടെ ഭാര്യയുമായി തർക്കം; പിന്നാലെ സഊദിയിൽ ഇന്ത്യൻ യുവാവ് ആത്മഹത്യ ചെയ്തു

Saudi-arabia
  •  4 minutes ago
No Image

തെങ്ങ് കടപുഴകി വീണ് സ്കൂട്ടർ യാത്രികന് ഗുരുതര പരുക്ക്; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  11 minutes ago
No Image

ദുബൈയിൽ നിന്ന് നാട്ടിലേക്ക് എത്ര ​ഗ്രാം സ്വർണം കൊണ്ടുവരാം?

uae
  •  32 minutes ago
No Image

എൻ്റെ റെക്കോർഡ് തകർത്തത് റൊണാൾഡോ; എങ്കിൽ ഞാൻ ഒരു ഇതിഹാസം; വികാരഭരിതനായി കാർലോസ് റൂയിസ്

Football
  •  34 minutes ago
No Image

വാഹനാപകടത്തിൽ പരുക്കേറ്റ മലയാളി ബാലന് രണ്ടര കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മസ്കത്ത് കോടതി

oman
  •  an hour ago
No Image

ആത്മഹത്യ 'സോഷ്യലിസത്തിനെതിരായ ദ്രോഹം'; ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ച് കിം ജോങ് ഉൻ

International
  •  an hour ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 1.19 കോടി നഷ്ടമായ ഞെട്ടലിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു

National
  •  2 hours ago
No Image

അബൂദബി: സായിദ് വിമാനത്താവളത്തിൽ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ല; എല്ലാ ചെക്ക്പോയിന്റുകളിലും ഫേസ് റെക്കഗ്‌നിഷൻ സംവിധാനം

uae
  •  2 hours ago
No Image

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ റയൽ താരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്'; ബാഴ്‌സലോണ ഇതിഹാസം റിവാൾഡോ

Football
  •  2 hours ago
No Image

ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി.... നീതിക്കായുള്ള നീണ്ട പോരാട്ടത്തിന്റെ ഒടുവില്‍ സംഭവിച്ചതോ...

Kerala
  •  2 hours ago