HOME
DETAILS

പണ്ഡിതന്മാര്‍ സമൂഹത്തിന് കാവലാളാകണം: തങ്ങള്‍

  
Web Desk
December 04 2018 | 07:12 AM

%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8

ചേലേമ്പ്ര: പണ്ഡിതന്മാര്‍ സമൂഹത്തിന് കാവലാളാകണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മന്‍ഹജ് റശാദ് ഇസ്‌ലാമിക് കോളജിന്റെ പതിനഞ്ചാം വാര്‍ഷിക സമ്മേളന മന്‍ഹജ് ഇന്നവേഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത ഭൗതിക സമന്വയ വിദ്യാഭ്യാസമാണ് കാലത്തിനാവശ്യമെന്നും സമൂഹത്തിലെ ജീര്‍ണതകളെ തടുക്കാന്‍ പണ്ഡിതര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ദാറുല്‍ ഹുദാ വി.സി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ ഭാഷണം നടത്തി.
കാംപസില്‍ നിന്നും ഡിഗ്രി പൂര്‍ത്തീകരിച്ച 51 യുവ പണ്ഡിതര്‍ക്ക് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും മന്‍ഹജ് സ്ഥാപകന്‍ ഹാജി കെ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും ഉപഹാരം സമര്‍പ്പിച്ചു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി പ്രഭാഷണം നടത്തി. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, യു. ശാഫി ഹാജി, എം.എ ചേളാരി, എം.കെ മുജീബ് റഹ്മാന്‍, ആസിഫ് പട്ടാക്കര, സൈതലവി ഹാജി, വി. ഗഫൂര്‍ മാസ്റ്റര്‍, അബ്ദുല്‍ ലതീഫ് ദാരിമി, എ.കെ അബ്ദുറഹ്മാന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  a few seconds ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  7 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  22 minutes ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  30 minutes ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  7 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago
No Image

ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ് 

Kerala
  •  8 hours ago
No Image

ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ

International
  •  8 hours ago
No Image

സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ

Cricket
  •  9 hours ago
No Image

കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു

Kerala
  •  10 hours ago