HOME
DETAILS

ഭിന്നശേഷിക്കാരെ തിരിച്ചറിയല്‍: രണ്ടാംഘട്ട പരിശീലനം നടത്തി

  
backup
July 31, 2017 | 10:48 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തും മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റും സംയുക്തമായി ഭിന്നശേഷിക്കാരെ തിരിച്ചറിയുന്നതിനുള്ള രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു. ഭിന്നശേഷിക്കായി നടത്തുന്ന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ക്യാംപിന്റെ മുന്നോടിയായാണ് പരിശീലനം. ന

കാവനൂര്‍ കമ്മ്യൂനിറ്റി ഹാളില്‍ നടന്ന പരിശീലന ക്ലാസില്‍ കാവനൂര്‍, കുഴിമണ്ണ, പുല്‍പ്പറ്റ പഞ്ചായത്തുകളിലെ അങ്കണവാടി ജീവനക്കാര്‍ പങ്കെടുത്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് സൈനബ അധ്യക്ഷയായി. കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വിദ്യാവതി, വൈസ് പ്രസിഡന്റ് കെ.അഹമ്മദ് ഹാജി, കാവനൂര്‍, കുഴിമണ്ണ, പുല്‍പ്പറ്റ പഞ്ചായത്തുകളിലെ ക്ഷേമ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷര്‍, പരിവാര്‍ ബ്ബോക്ക് പ്രസിഡന്റ് എം.സി ബാവ, കൗസല്യ, പ്രിന്‍സിപ്പല്‍ എം. സവാദ്, എച്ച്.എം ലിജിന്‍, എം. കൃഷ്ണനുണ്ണി, വിദ്യര്‍ഥികളായ സി.ഫാഹിസ്, കെ.സബീഹ്, എം.മുഹമ്മദ് സാബിത്ത്, മാധവ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  a month ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  a month ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  a month ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  a month ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  a month ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  a month ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  a month ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  a month ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  a month ago
No Image

'ഫ്ലക്സ് വെച്ചതുകൊണ്ട് മാത്രം ആരും മുഖ്യമന്ത്രിയാകില്ല'; എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ അഭിപ്രായവും നിർണായകമാകും; കെ. മുരളീധരൻ

Kerala
  •  a month ago