HOME
DETAILS

ഉറുദുഭാഷയുടെ വികാസം ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചക്ക് ഹേതുവെന്ന്

  
backup
December 04, 2018 | 7:39 AM

%e0%b4%89%e0%b4%b1%e0%b5%81%e0%b4%a6%e0%b5%81%e0%b4%ad%e0%b4%be%e0%b4%b7%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%be%e0%b4%b8%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

തിരുവനന്തപുരം: ഇന്ത്യയിലെ അടിസ്ഥാന വര്‍ഗങ്ങളുടെ ഉന്നമനത്തിനും ജനസമൂഹങ്ങളുടെ സാംസ്‌കാരിക വളര്‍ച്ചക്കും ഉറുദുഭാഷയുടെ വികാസം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നൂറുല്‍ ഇസ്‌ലാം സര്‍വകലാശാല പ്രോ - ചാന്‍സലറും മൗലാനാ ആസാദ് നാഷനല്‍ ഉറുദു സര്‍വകലാശാല ഫസ്റ്റ് കോര്‍ട്ട് അംഗവുമായ എം.എസ് ഫൈസല്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദുലാംഗ്വേജില്‍ നിന്ന് ബിരുദം നേടിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വക്കം മൗലവി ഇന്തോനേഷ്യന്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്റര്‍ ഡയരക്ടര്‍ ബി.എഫ്.എച്ച്.ആര്‍ ബിജ്‌ലി അധ്യക്ഷനായി. ഡോ. കായംകുളം യുനുസ്, ഡോ.എം.എം ഷംലി, പ്രൊഫ. എ. അബ്ദുല്‍ വഹാബ്, പ്രൊഫ. തിരുമലര്‍ മീരാന്‍ പിള്ള, എ. സുഹൈര്‍, സി. റഹിം, ഹൈറുന്നിസാ ബിജ്‌ലി, പ്രൊഫ. സി. ഹരിലാല്‍ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളുമുണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  2 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  2 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  2 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  2 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  2 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  2 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

'ഇറാനിൽ കാലുകുത്തിയാൽ കൈയിലുള്ളതുമായി നേരിടും'; യുഎസ് സൈന്യത്തിന് കടുത്ത മുന്നറിയിപ്പുമായി ഇറാൻ സൈനിക മേധാവി‌

International
  •  2 days ago
No Image

ആർ.എൻ. സിംഗിന്റെ 'ബിയോണ്ട് ദി ഐവി ലീഗ്' പ്രകാശനം ചെയ്തു 

Kerala
  •  2 days ago