HOME
DETAILS
MAL
കാനറ ബാങ്ക് എ.ടി.എം തകര്‍ത്ത് കവര്‍ച്ച നടത്താന്‍ ശ്രമം
backup
December 10 2018 | 21:12 PM
മേപ്പയ്യൂര്‍ (കോഴിക്കോട്): നെല്ല്യാടി റോഡിലുള്ള കാനറ ബാങ്ക് എ.ടി.എം തകര്‍ത്ത് മോഷണ ശ്രമം. രാവിലെ ആറു മണിയോടെ പരിസരവാസികളാണ് മെഷിന്റെ മുന്‍വശം തകര്‍ത്ത നിലയില്‍ കണ്ടത്. മേപ്പയ്യൂര്‍ എസ്.ഐ യൂസഫ് നടുത്തറമ്മേലിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നു കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."