HOME
DETAILS
MAL
സംസ്ഥാനത്ത് അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു
backup
December 10 2018 | 21:12 PM
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ച് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
ജേക്കബ് തോമസ്, ഇ.ജെ ജയരാജ്, ആര്‍. നിശാന്തിനി, എ.വി ജോര്‍ജ് , പി.എ വല്‍സന്‍ എന്നിവര്‍ക്കെതിരേയാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."