HOME
DETAILS

കെ.എം ഷാജിക്കു പണി കൊടുത്ത രേഖ പൊലിസ് കണ്ടെടുത്തതല്ല; സ്റ്റേഷനിൽ എത്തിച്ചത് സി.പി എം നേതാവ്

  
backup
December 13 2018 | 09:12 AM

km-shaji-mla-filed-plea-in-highcourt1545

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ പൊലിസ് കണ്ടെടുത്തതല്ലെന്ന് ആരോപണം. ഇതുസംബന്ധിച്ച് കെ.എം ഷാജി ഹൈക്കോടതിയില്‍ ഹരജി നല്‍കി. കേസ് ചൊവ്വാഴ്ച്ച പരിഗണിക്കും.

വര്‍ഗീയ പരാമര്‍ശമുള്ള ലഘുലേഖ പരാതിക്കാരനായ സി.പി.എം നേതാവ് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചതാണെന്നാണ് ഹരജിയില്‍ പറയുന്നത്. അതേസമയം യു.ഡി.എഫ് പ്രാദേശിക നേതാവ് എന്‍.ടി. മനോരമയുടെ വീട്ടില്‍നിന്നു വര്‍ഗീയത പരത്തുന്ന രേഖ പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐ നല്‍കിയ മൊഴി. ഇതിനെതുടര്‍ന്നാണ് വളപട്ടണം എസ്.ഐ ആയിരുന്ന ശ്രീജിത്ത് കോടേരിയ്‌ക്കെതിരെ ഷാജി കോടതിയെ സമീപിച്ചിരിക്കുന്നത്.

എസ്.ഐ കോടതിയില്‍ ഹാജരാക്കിയ മഹസറില്‍ ഇത്തരത്തില്‍ ഒരു ലഘുലേഖ മനോരമയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഷാജി ഹരജിയില്‍ പറയുന്നു. ഇത് സംബന്ധിക്കുന്ന രേഖകള്‍ ഷാജി തെളിവായി കോടതിയില്‍ നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago