HOME
DETAILS
MAL
ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവച്ചു
backup
December 13 2018 | 16:12 PM
തിരുവനന്തപുരം: ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അര്‍ധവാര്‍ഷി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.
പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷയും മാറ്റിവച്ചു. 21ാം തിയ്യതി ഈ പരീക്ഷകള്‍ നടക്കുമെന്ന് ഡി.പി.ഐ അറിയിച്ചു. കേരളസര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."