HOME
DETAILS
MAL
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്
backup
August 05 2017 | 19:08 PM
കണ്ണൂര്‍: കേരളത്തില്‍ ആര്.എസ്.എസ് നടത്തുന്ന നിഷ്ഠൂരമായ ആക്രമണത്തിന്റെ ഭീകരത തുറന്നുകാട്ടി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് തലശ്ശേരി എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കൊടക്കളത്തെ എ.കെ രമ്യയുടെ തുറന്നകത്ത്. താങ്കള്‍ കേരളത്തിലെത്തി കൊല്ലപ്പെട്ട ആര്.എസ്.എസുകാരന്റെ വീടും മറ്റും സന്ദര്‍ശിക്കുന്നതായി കേട്ടു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആര്.എസ്.എസ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എന്റെ ഭര്‍ത്താവ് കുണ്ടാഞ്ചേരി ശ്രീജനെ കാണാനും അക്രമികളായ ആര്.എസ്.എസുകാരെ തള്ളിപ്പറയാനും തയാറാകുമോയെന്നും എരഞ്ഞോളി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കൂടിയായ എ.കെ രമ്യ കത്തില്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."