HOME
DETAILS
MAL
രഹന മനോജിന് ജാമ്യം
backup
December 14 2018 | 06:12 AM
കൊച്ചി: മതവികാരം വ്രണപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹന ഫാത്തിമക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന നിബന്ധനകളോടെയാണ് ജാമ്യം
പമ്പ സ്റ്റേഷന് പരിധിയില്‍ രണ്ട് മാസത്തേക്ക് കയറരുത്, മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇടരുത് തുടങ്ങിയവാണ് കോടതി മുന്നോട്ടു വച്ച നിബന്ധനകള്‍.
രഹന മനോജ് സമര്‍പ്പിച്ച ജാമ്യഹരജി നേരത്തെ പത്തനംതിട്ട ചീഫ് മജിസ്ട്രേറ്റ് തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."