HOME
DETAILS

രോഗം ബാധിച്ചു ചത്ത പോത്തിനെ കച്ചവടക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ചു

  
backup
August 09 2016 | 18:08 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4


പാലക്കാട്: പൊള്ളാച്ചിയിലെ കന്നുകാലി ചന്തയില്‍നിന്നു കുഴല്‍മന്ദം ചന്തയിലേക്ക് ലോറിയില്‍ കൊണ്ട് വരുന്നതിനിടെ ചത്ത പോത്തിനെ റോഡരികില്‍ ഉപേക്ഷിച്ചു കച്ചവടക്കാര്‍ മുങ്ങി. ചത്ത പോത്തിനെ പട്ടികളും കുറുക്കന്മാരും കടിച്ചുകീറി മാംസാവശിഷ്ടങ്ങള്‍ റോഡില്‍ കൊണ്ടിട്ടതിനാല്‍ യാത്രക്കാര്‍ക്കു ദുരിതമായിട്ടുണ്ട്. മന്നത്തുകാവ് തേങ്കുറിശ്ശി റോഡില്‍ തായങ്കാവ് ക്ഷേത്രത്തിനു സമീപം റോഡരികിലാണ് പോത്തിനെ ഉപേക്ഷിച്ചത്. അഞ്ചു് ദിവസം മുന്‍പാണ് ഇവിടെ കൊണ്ടുവന്ന് തള്ളിയത്.
അന്ന് രാത്രി തന്നെ പോത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ പട്ടികള്‍ കടിച്ചു കീറി റോഡിലേക്ക് ഇടാന്‍ തുടങ്ങിയിരുന്നു. കഴുകനും മറ്റും കൊത്തിവലിച്ചു സമീപത്തെ ജലാശയങ്ങളില്‍അവശിഷ്ടം കൊണ്ടിട്ട് മലിനമാക്കന്നതും പ്രശ്‌നമാവുന്നുണ്ട്. രാത്രി സമയത്ത് പട്ടികള്‍ ഇവിടെ കൂട്ടം ചേര്‍ന്ന് മാംസം തിന്നാന്‍ എത്തുന്നത് ഇരു ചക്രവാഹന യാത്രികര്‍ക്ക് നേരെ പട്ടികള്‍ കുരച്ചുചാടുന്നത് അപകടമുണ്ടാക്കുന്നു. മഴ ചാറി തുടങ്ങിയാല്‍ റോഡിലൂടെ ദുര്‍ഗന്ധം മൂലം നടക്കാനും പറ്റാത്ത അവസ്ഥയുണ്ട്. കാലിവസന്ത രോഗം പിടിപെട്ടാണ് പോത്തു ചത്തതെന്ന സംശയമുണ്ട് .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെംബറുടെ ആത്മഹത്യ; മുമ്പും ശ്രമിച്ചിരുന്നതായി വിവരങ്ങള്‍

Kerala
  •  24 days ago
No Image

ലുലുവിനെതിരായ പരാതിക്കാരന്‍ സിപിഐ പ്രവര്‍ത്തകന്‍; പാര്‍ട്ടി സെക്രട്ടറിയായാലും തനിക്ക് പ്രശ്‌നമില്ലെന്ന് പരാതി നല്‍കിയ മുകുന്ദന്‍, തള്ളി ബിനോയ് വിശ്വം

latest
  •  24 days ago
No Image

ധൃതിപ്പെട്ട് എംഎല്‍എസ്ഥാനം രാജിവയ്‌ക്കേണ്ട; സസ്‌പെന്‍ഷനിലൂടെ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കോണ്‍ഗ്രസ്

Kerala
  •  24 days ago
No Image

ബി.സി.സി.ഐയുമായുള്ള സ്‌പോൺസർഷിപ്പിൽനിന്ന് പിന്മാറി ഡ്രീം ഇലവൻ

Others
  •  24 days ago
No Image

അഴിമതി: 40 എം.വി.ഡി ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം; കൈക്കൂലി കുറ്റത്തിന് 112 പേർക്കെതിരേ അച്ചടക്ക നടപടി

Kerala
  •  24 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; ജലസ്രോതസുകൾ വൃത്തിയാക്കണം; ശനിയും ഞായറും ക്ലോറിനേഷൻ

Kerala
  •  24 days ago
No Image

സമീഹക്ക് പഠിക്കണം; സർക്കാർ കണ്ണു തുറക്കുമോ

Kerala
  •  24 days ago
No Image

തൊട്ടപ്പള്ളിയിലെ 60കാരിയുടെ മരണം; അബൂബക്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Kerala
  •  24 days ago
No Image

'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു

National
  •  24 days ago
No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago