HOME
DETAILS

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക നിയമനം; 100 തൊഴില്‍ അവസരം പ്രഖ്യാപിച്ച് ഒമാന്‍ 

  
Web Desk
March 15, 2026 | 11:42 AM

oman announces 100 job oppertunities for people with disabilities

 


ഒമാന്‍: രാജ്യത്ത് ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി 100 ജോലി ഒഴിവുകള്‍ പ്രഖ്യാപിച്ചു. ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലായി ഈ ഒഴിവുകള്‍ തുറന്നതായി അറിയിച്ചത്.

പ്രഖ്യാപിച്ച ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കല്‍ ആരംഭിച്ചിട്ടുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ളവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. അപേക്ഷകള്‍ പരിശോധിച്ച ശേഷമായിരിക്കും നിയമന നടപടികള്‍ പൂര്‍ത്തിയാക്കുക.

തൊഴില്‍ രംഗത്ത് ഭിന്നശേഷിയുള്ളവരുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതല്‍ ഉള്‍പ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

പ്രഖ്യാപിച്ച 100 ജോലി ഒഴിവുകള്‍ വഴി ഭിന്നശേഷിയുള്ളവര്‍ക്ക് സ്ഥിരതയുള്ള തൊഴില്‍ ലഭിക്കാനും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത ശക്തിപ്പെടാനും സഹായകരമാകുമെന്നുമാണ് പ്രതീക്ഷ.

 

 

Oman announces 100 job opportunities for people with disabilities as part of efforts to promote inclusive employment and increase participation in the country’s workforce.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  3 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  4 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  4 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  4 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  4 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  4 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  4 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  4 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  4 days ago