HOME
DETAILS

ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറി ഓട്ടോയിലിടിച്ചു; ഒരാള്‍ക്കു പരുക്ക്

  
backup
August 09, 2016 | 7:00 PM

%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf


കരുനാഗപ്പള്ളി: ദേശീയ പാത പുത്തന്‍ തെരുവില്‍ ഗ്യാസ് സിലിണ്ടറുകള്‍  കയറ്റിവന്ന ലോറി പെട്ടിഓട്ടോയില്‍ തട്ടി . ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരുക്കേറ്റു.
കുലശേഖരപുരം കടത്തൂര്‍ പുതുശ്ശേരില്‍ മുജീബ്(42) ആണ് പരുക്കേറ്റത്. ഇയാളെ  കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ന് പുത്തന്‍തെരുവ് ഇ.എസ്.ഐയ്ക്ക് സമീപത്തായിരുന്നു അപകടം. നീണ്ടകരയില്‍ മത്സ്യമെടുക്കാന്‍ പോയ ഓട്ടോയില്‍  ആലപ്പുഴ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക്  ഗ്യാസ് സിലിണ്ടറും കയറ്റി വന്ന ലോറിഓട്ടോയേ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.  ലോറിനിര്‍ത്താതെ  പോയി.
ഓടിക്കൂടിയവരാണ് ഓട്ടോ ഡ്രൈവറെ ആശുപത്രിയിലാക്കിയത്. മീന്‍ എടുക്കാന്‍ കൊണ്ടുവന്ന 7500 രൂപ ഓട്ടോയില്‍ നിന്നും മോഷണം
പോയതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് മുജീബ് കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  3 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  3 days ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  3 days ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  3 days ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  3 days ago