HOME
DETAILS

കെ.എല്‍.സി.എ നേതാക്കള്‍ പമ്പാ നദി സന്ദര്‍ശിച്ചു

  
backup
August 06, 2017 | 6:38 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%8e-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%ae

മാന്നാര്‍: മാലിന്യക്കൂമ്പാരമായി നീരൊഴുക്ക് ഇല്ലാതായി കിടക്കുന്ന പമ്പാനദിയെ കൈവഴിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.എല്‍.സി.എ ഭാരവാഹികളും വൈദികരും നദി സന്ദര്‍ശിച്ചു. നദിയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.എല്‍.സി.എ ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജലസേചന വകുപ്പ് മന്ത്രിക്ക് ഭീമ ഹര്‍ജി നല്‍കും. ഫാ.നിഗേഷ് ഗോമസിന്റെ നേതൃത്വത്തില്‍ കെ.എല്‍.സി കൊല്ലം രൂപതാ ഭാരവാഹികളായ സജീവ് പരിശുവിള, അനില്‍ ജോര്‍ജ്, ഫെറോനാ ഭാരവാഹികളായ ആന്റണി ഡേവിഡ്, ജോസഫ്കുട്ടി കടവില്‍, ഡൊമനിക് ജോസഫ്, ജെസ്സി കശ്മീര്‍, ലില്ലി അലക്‌സ്, വര്‍ഗീസ് ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് നദീ സന്ദര്‍ശനം നടത്തിയത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് യുവതിയുടെ മൃതദേഹം; ഭര്‍ത്താവ് പിടിയില്‍, കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് മൊഴി

Kerala
  •  38 minutes ago
No Image

നിതിന്‍ രാജിന്റെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി 

Kerala
  •  41 minutes ago
No Image

'കയ്യും കാലും തല്ലിയൊടിച്ചാലും ജീവന്‍ ബാക്കിവെക്കാമായിരുന്നില്ലേ...' വരാണസിയില്‍ ആള്‍ക്കൂട്ടം അടിച്ചു കൊന്ന 36കാരന്റെ ഭാര്യ; കൊലപ്പെടുത്തിയത് തന്റെ കാറിടിച്ച യുവതിയെ സഹായിക്കാനായി ഇറങ്ങിയപ്പോള്‍

National
  •  an hour ago
No Image

ചൂടിനൊപ്പം മഴയും; അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

പവര്‍ കട്ടില്ലാത്ത പത്തുവര്‍ഷം; പിണറായി സര്‍ക്കാരിന്റെ അവകാശവാദം പൊളിച്ച് മുന്‍ കെഎസ്ഇബി ചെയര്‍മാന്‍ 

Kerala
  •  an hour ago
No Image

പണം പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്, സഹോദരിയുടെ അസ്ഥികൂടവുമായി സഹോദരന്‍ ബാങ്കില്‍; ഒടുവില്‍ തുക ഗ്രാമത്തിലെത്തി കൈമാറി അധികൃതര്‍

National
  •  an hour ago
No Image

യാത്രയ്ക്കിടെ ഒന്നാം ക്ലാ സുകാരി കുഴഞ്ഞുവീണ് മരിച്ചു; നടുക്കം മാറാതെ വെട്ടിക്കാട്ടിരി

Kerala
  •  2 hours ago
No Image

മില്‍മ പാല്‍വില കൂടും; പെരുമാറ്റച്ചട്ടം അവസാനിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം

Kerala
  •  2 hours ago
No Image

ചിക്കന്‍ കറി ഉണ്ടാക്കത്തതിനെ ചൊല്ലി തര്‍ക്കം; ഹൈദരാബാദില്‍ ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു 

National
  •  2 hours ago
No Image

എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു 

Kerala
  •  2 hours ago