HOME
DETAILS

സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നതായി പരാതി

  
Web Desk
August 06 2017 | 18:08 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d

തുറവൂര്‍: വയലാര്‍ മുക്കണ്ണന്‍ കവലയ്ക്ക് സമീപം കൈതളായി റോഡ് അരികിലുള്ള പാടം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെ ശല്യങ്ങള്‍ വര്‍ധിക്കുന്നതായി പരാതി.
പകല്‍ സമയങ്ങളില്‍ പോലും പരസ്യമദ്യപാനവും മയക്ക് മരുന്നു ഉപയോഗവുമാണ് നടക്കുന്നത്.  ഇതുവഴി നിരവധി സ്ത്രീകളും കുട്ടികളും കടന്നു പോകുന്നതാണ്.
ഇതിനെ ചോദ്യം ചെയ്യുകയും പൊലിസില്‍ പരാതിപ്പെടുകയും ചെയ്ത കുടുംബശ്രീ പ്രവര്‍ത്തകരെ ആക്ഷേപിക്കുകയും അവരുടെ വീടുകള്‍ക്ക് നേരെ കല്ലേറുകകള്‍ നടന്നതായും ജീവന്‍ ഭയന്ന് പലരും പൊലിസില്‍ പരാതിപ്പെടാന്‍ മടിക്കുകയാണെന്നു നാട്ടുകാര്‍ പറഞ്ഞു.
ജനകീയാവശ്യം പരിഗണിച്ച് ഇനിയെങ്കിലും സാമൂഹ്യ വിരുദ്ധരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago