HOME
DETAILS

ആന്‍ഡി മുറെ ആസ്‌ത്രേലിയന്‍ ഓപ്പണില്‍നിന്ന് പിന്മാറി

  
backup
December 29, 2019 | 7:47 PM

%e0%b4%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8

ലണ്ട@ന്‍: ഗ്രാന്‍ഡ്‌സ്‌ലാം മത്സരങ്ങളിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെ ബ്രിട്ടീഷ് താരം ആന്‍ഡി മുറെ വീ@ണ്ടും പരുക്കിന്റെ പിടിയില്‍. പരുക്കായതിനെ തുടര്‍ന്ന് ജനുവരിയില്‍ നടക്കാനിരിക്കുന്ന ആസ്‌ത്രേലിയന്‍ ഓപ്പണില്‍നിന്ന് താരം പിന്‍മാറി.
കഴിഞ്ഞ ആസ്‌ത്രേലിയന്‍ ഓപ്പണിനുശേഷം മുറെ ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടില്ല. ഇടുപ്പിന് പരുക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മുറെ കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ഈ ആഴ്ച പരിശീലനം നടത്തവെ വേദനയുണ്ട@ായതിനെ തുടര്‍ന്ന് മുറെ ആസ്‌ത്രേലിയയിലേക്കുള്ള യാത്ര ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആസ്‌ത്രേലിയയില്‍ നടക്കാനിരിക്കുന്ന എ.ടി.പി കപ്പില്‍ ബ്രിട്ടനുവേ@ണ്ടിയും മുറെ കളിക്കില്ലെന്ന് ഇതോടെ ഉറപ്പായി.ണ്ട എ.ടി.പി ടൂര്‍സ് കപ്പും ജനുവരിയിലാണ് തുടങ്ങുന്നത്. നിലവിലെ സാഹചര്യത്തില്‍ മുറെ ഫെബ്രുവരിവരെ കളിക്കാനിറങ്ങില്ലെന്നാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മുനിസിപ്പൽ നിയമലംഘനം അറിയിച്ചാൽ വമ്പൻ പാരിതോഷികം; ലഭിക്കുക പിഴത്തുകയുടെ 25% വരെ 

Saudi-arabia
  •  11 minutes ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുന്‍ തിരുവാഭരണം കമ്മീഷണര്‍ അറസ്റ്റില്‍ 

Kerala
  •  14 minutes ago
No Image

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സഹോദരി അന്തരിച്ചു

Kerala
  •  29 minutes ago
No Image

തൊഴിലുറപ്പ് പണിക്കിടെ അണലിയുടെ കടിയേറ്റ് വയോധിക മരിച്ചു

Kerala
  •  37 minutes ago
No Image

സ്വർണ്ണവിലയെ വെല്ലുന്ന ഡിജിറ്റൽ തിളക്കം; യുഎഇയിൽ 0.1 ഗ്രാം മുതൽ സ്വർണ്ണം വാങ്ങാൻ തിരക്ക്

uae
  •  44 minutes ago
No Image

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

Kerala
  •  an hour ago
No Image

ബിജെപി മുന്‍ എംപിക്ക് ഡല്‍ഹിയിലും, ബിഹാറിലും വോട്ട്; തട്ടിപ്പ് പുറത്തായത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍; പരാതി 

National
  •  an hour ago
No Image

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു

bahrain
  •  2 hours ago
No Image

സമസ്ത 100-ാം വാർഷികം; ക്യാമ്പ് പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായി

Kerala
  •  2 hours ago
No Image

സമസ്ത 100-ാം വാർഷിക പദ്ധതി; നാളെ പള്ളികളിൽ 'തഹിയ്യ' ഫണ്ട് സമാഹരണം

Kerala
  •  2 hours ago