HOME
DETAILS
MAL
അവിഹിത ബന്ധമെന്ന് സംശയം; മക്കളുടെ മുന്നിലിട്ട് യുവതിയെ ഭര്‍ത്താവ് കഴുത്തറുത്തു കൊന്നു
backup
August 07 2017 | 09:08 AM
ന്യൂഡല്‍ഹി: മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് മുപ്പതുകാരിയെ ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് കഴുത്തറത്തു കൊന്നു. കഴുത്തറുത്ത ശേഷം അയാള്‍ അവരെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിക്കുകയും ചെയ്തു.
തെക്കന്‍ ഡല്‍ഹിയിലെ ബദര്‍പൂരിലാണ് സംഭവം. മീനാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പര്‍വാണ്‍(32)നെ പൊലിസ് അറസ്റ്റു ചെയ്തു. നാലും പത്തും വയസ്സുള്ള മക്കളുടെ മുന്നിലിട്ടായിരുന്നു ഈ ക്രൂരത. പത്തു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."