HOME
DETAILS

കൃത്രിമ പാല്‍, വെളിച്ചെണ്ണ വില്‍പന: നടപടി കൈകൊള്ളുമെന്ന് താലൂക്ക് വികസന സമിതി

  
backup
August 08 2017 | 18:08 PM

%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae-%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%86%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a3

 

 

വടക്കാഞ്ചേരി : തലപ്പിള്ളി താലൂക്കില്‍ വ്യാപകമായി കൊണ്ടിരിയ്ക്കുന്ന കൃത്രിമ പാല്‍, വെളിച്ചെണ്ണ വില്‍പ്പനയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കാന്‍ തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗം തീരുമാനമെടുത്തു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പനയ്‌ക്കെതിരെ നടപടി കൈകൊള്ളും. ഇതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിയ്ക്കാനും തീരുമാനമായി.
വടക്കാഞ്ചേരി നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിയ്ക്കും. പാതയോരങ്ങളില്‍ ജീര്‍ണ്ണാവസ്ഥയില്‍ നിലകൊള്ളുന്ന മരങ്ങളും ശിഖിരങ്ങളും മുറിച്ച് മാറ്റും.
നിലവില്‍ റീ സര്‍വ്വേ നടന്ന നെല്ലുവായ് വില്ലേജിലും തുടങ്ങാനിരിയ്ക്കുന്ന കോട്ടപ്പുറം, കിരാലൂര്‍ വില്ലേജിലും എല്ലാ സര്‍വ്വേ അതിര്‍ത്തികളിലും സര്‍വ്വേ കല്ലുകള്‍ സ്ഥാപിയ്ക്കുന്നതിനും തീരുമാനമെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍ , തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി രാജന്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago
No Image

ശൈഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി 'വിപ്ലവ മ്യൂസിയം'

International
  •  2 months ago
No Image

എഡിഎമ്മിന്റെ ആത്മഹത്യ: പി.പി ദിവ്യ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകും; ദിവ്യയുടെ നടപടി ആസൂത്രിതം; വിധിപ്പകര്‍പ്പ് പുറത്ത്

Kerala
  •  2 months ago
No Image

ഫലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ; 30 ടണ്‍ മരുന്നുകള്‍ അയക്കുന്നു

National
  •  2 months ago