HOME
DETAILS
MAL
വിദ്യാലയങ്ങളിലെ ഫീസ് ഘടന: കെ.സി.ബി.സി കമ്മിറ്റിയെ നിയോഗിച്ചു
backup
August 09 2017 | 01:08 AM
കൊച്ചി: സഭയ്ക്കുകീഴിലുള്ള അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ സേവന, വേതന ഫീസ് ഘടനകളെക്കുറിച്ച് പഠിക്കാന്‍ കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്‍ കമ്മിറ്റിയെ നിയോഗിച്ചു.
എല്ലാ സ്‌കൂളുകളുടെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനായി കാത്തലിക് അണ്‍എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സിന്റെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."