HOME
DETAILS

ഭാരവാഹികള്‍

  
backup
August 09, 2016 | 8:50 PM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-3


സിദ്ധാപുരം: സിദ്ധാപുരം മുനവിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന സംഗമത്തില്‍ സിദ്ധാപുരം റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.എം ആരിഫ് ഫൈസി (പ്രസി), റഫീഖ് ബാഖവി, ഹനീഫ് ഫൈസി(വൈസ് പ്രസി), എം തംലീഖ് ദാരിമി (ജന: സെക്ര), കെ.ഇ മൊയ്തീന്‍ മുസ്‌ലിയാര്‍, ടി.എന്‍ മുഹമ്മദലി മുസ്‌ലിയാര്‍ (ജോ.സെക്ര), കെ ഉസ്മാന്‍ ഹാജി (ട്രഷ), പി.കെ ഹനീഫ മുസ്‌ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍), പി.എ അബ്ദുല്‍ മജീദ് ബാഖവി (മുഅല്ലിം ഡേ കണ്‍വീനര്‍), ഹസ്സന്‍ ബാഖവി ( ചെയര്‍മാന്‍), മുഹമ്മദ് റഫീഖ് ബാഖവി (കലാ മല്‍സരം കണ്‍വീനര്‍), മുഹമ്മദ് ജലാല്‍ ബാഖവി (എസ്.ബി.വി ചെയര്‍മാന്‍), സിദ്ധീഖ് അശ്ഹരി (കണ്‍വീനര്‍).തൂവക്കുന്ന്: തൂവക്കുന്ന് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍: അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), ആര്‍.വി അബൂബക്കര്‍ യമാനി, പി മുഹമ്മദ് ത്വയ്യിബ് റഹ്മാനി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് ഫൈസി പാലക്കൂല്‍ (ജനറല്‍സെക്രട്ടറി), വഹീദുദ്ദീന്‍ ഹുദവി, സിദ്ദീഖ് ബാഖവി (ജോയിന്റ് സെക്രട്ടറി), എ.പി ഇസ്മാഈല്‍ (ട്രഷറര്‍). യോഗം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് റഷീദ് ഫൈസി അധ്യക്ഷനായി. കെ.ടി മുഹമ്മദ് ഫൈസി, സിദ്ദീഖ് ദാരിമി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  a day ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  a day ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  a day ago
No Image

യു.എസ്-ഇറാന്‍ മാരത്തണ്‍ ചർച്ച; 60 DAYS FOR PEACE

International
  •  a day ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  a day ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

ട്രെയിനിൽ രോഗാണുക്കളുടെ 'ചൂളംവിളി'

Kerala
  •  a day ago
No Image

പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ടയ്ക്ക് മുന്നേ മാനേജ്മെൻ്റ് സീറ്റിൽ പ്രവേശനം; മെറിറ്റ് അട്ടിമറിക്കപ്പെടുമെന്ന് ആശങ്ക

Kerala
  •  a day ago
No Image

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

Kerala
  •  a day ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  a day ago