HOME
DETAILS

മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടുപോകാന്‍

  
backup
August 09, 2017 | 10:11 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95



കൊച്ചി : 2011 ല്‍ മുതിര്‍ന്ന സിനിമാനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
കേസിലെ നാലാം പ്രതി കുന്നത്തുനാട് നോര്‍ത്ത് മഴുവന്നൂര്‍ കൊമ്പനാല്‍ വീട്ടില്‍ എബിന്‍ കുര്യാക്കോസ് (27), അഞ്ചാം പ്രതി മഴുവന്നൂര്‍ വാഴക്കുഴി തടത്തില്‍ ബിബിന്‍ വി. പോള്‍ (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
നേരത്തെ എറണാകുളം അഡി. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാനായി തിരുവനന്തപുരത്ത് നിന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ പള്‍സര്‍ സുനിയടക്കമുള്ള പ്രതികള്‍ ചേര്‍ന്നു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് കേസ്.
ഇവരുടെ നീക്കത്തില്‍ സംശയം തോന്നിയ നടി ചലച്ചിത്ര നിര്‍മാതാവുകൂടിയായ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചതോടെയാണ് തട്ടിക്കൊണ്ടു പോകാനുള്ള നീക്കം പൊളിഞ്ഞത്. ഇവരെ കുമ്പളത്ത് ഒരു റിസോര്‍ട്ടിനു മുന്‍പില്‍ ഇറക്കിവിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദില്‍ മലപ്പുറം സ്വദേശി അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം: സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു, കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി

Kerala
  •  3 days ago
No Image

കളം മാറിയവരിൽ ആരു ജയിക്കും? മുൻ മന്ത്രി വീണ്ടും സഭ കാണുമോ?

Kerala
  •  3 days ago
No Image

'കെ.എസ്‌.യു പ്രവര്‍ത്തകര്‍ മന്ത്രി വീണയെ ആക്രമിച്ചെന്ന് പറഞ്ഞിട്ടില്ല'; മലക്കംമറിഞ്ഞ് സ്പീക്കർ

Kerala
  •  3 days ago
No Image

മലയാറ്റൂര്‍- നീലീശ്വരം പഞ്ചായത്ത് ഓഫിസ് പൂട്ടാന്‍ മറന്നു; ഞായറാഴ്ച മുഴുവന്‍ തുറന്നുകിടന്നത് 'ഭാഗ്യം' കൊണ്ട് മാത്രം

Kerala
  •  4 days ago
No Image

സ്റ്റാലിൻ കൊലപാതകങ്ങളുടെ ചക്രവർത്തി; കമ്മ്യൂണിസ്റ്റ് ആചാര്യനെതിരേ സി.പി.ഐ നേതാവ്

International
  •  4 days ago
No Image

പവർകട്ട് ഇല്ലാതാക്കാൻ പത്തുവർഷത്തിനിടെ ചെലവിട്ടത് 23,841.62 കോടി

Kerala
  •  4 days ago
No Image

വീണ്ടും പവർക്കട്ട്; പൊളിഞ്ഞത് സർക്കാരിന്റെ പ്രധാന പരസ്യവാചകം

Kerala
  •  4 days ago
No Image

ഇന്നും കനത്ത ചൂട്; മഴയ്ക്കും സാധ്യത, നാളെ രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  4 days ago
No Image

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പിട്ടു

International
  •  4 days ago