HOME
DETAILS

സംസ്ഥാനം മാലിന്യമുക്തമാക്കാന്‍ നിര്‍ദേശം

  
backup
August 09 2017 | 22:08 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be

 

പട്‌ന: 2019 മാര്‍ച്ചിനകം ബിഹാറിലെ എല്ലാ ജില്ലകളും ശുചീകരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് തുറസായ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുപുറമെ എല്ലായിടങ്ങളും ശുചീകരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
4,555 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായ ശുചീകരണം ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏഴ് റൺസകലെ നഷ്ടമായത് ഐതിഹാസിക നേട്ടം; സഞ്ജുവിന്റെ കാത്തിരിപ്പ് തുടരും

Cricket
  •  17 days ago
No Image

ഭൂട്ടാന്‍ വാഹനക്കടത്ത് അന്വേഷണത്തില്‍ ഏഴ് കേന്ദ്ര ഏജന്‍സികള്‍ 

National
  •  17 days ago
No Image

ഹജ്ജ് കര്‍മം, മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറം എന്നിവയുടെ ചരിത്രം പറയുന്ന മ്യൂസിയം സൗദി സ്ഥാപിക്കുന്നു

Saudi-arabia
  •  17 days ago
No Image

ഏകീകൃത തീരുമാനമില്ല; എസ്.ഐ.ആറിന് മുമ്പേ ബി.എൽ.ഒമാരെ വട്ടം കറക്കിതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

Kerala
  •  17 days ago
No Image

ശബരിമല സ്വര്‍ണ്ണപ്പാളി കേസ് ഹൈകോടതി ഇന്നു പരിഗണിക്കും; പീഠം കണ്ടെത്തിയ വിവരവും കോടതിയെ അറിയിച്ചിരിക്കും

Kerala
  •  17 days ago
No Image

പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ വിളിക്കാം; 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ ഉദ്ഘാടനം ഇന്ന്

Kerala
  •  17 days ago
No Image

കരൂരിൽ വിജയ് പങ്കെടുത്ത റാലിക്കിടെയുണ്ടായ അപകടം; നേതാക്കൾക്കെതിരെ കേസ്

National
  •  17 days ago
No Image

ഒമാനില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

oman
  •  17 days ago
No Image

ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട സുനാലിയെയും കുടുംബത്തെയും തിരികെയെത്തിക്കാന്‍ ഉത്തരവ്; ബംഗാളികളെ ലക്ഷ്യംവയ്ക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കനത്ത തിരിച്ചടി

National
  •  17 days ago
No Image

ബിഹാര്‍ വോട്ടര്‍ പട്ടിക: ഒറ്റ മണ്ഡലത്തില്‍ 80,000 മുസ്ലിംകളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടത് ബി.ജെ.പിയുടെ ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍!

National
  •  17 days ago