HOME
DETAILS
MAL
സംസ്ഥാനം മാലിന്യമുക്തമാക്കാന്‍ നിര്‍ദേശം
backup
August 09 2017 | 22:08 PM
പട്‌ന: 2019 മാര്‍ച്ചിനകം ബിഹാറിലെ എല്ലാ ജില്ലകളും ശുചീകരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്ത് തുറസായ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുപുറമെ എല്ലായിടങ്ങളും ശുചീകരിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
4,555 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ണമായ ശുചീകരണം ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ നടപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."